കേരളം

kerala

ETV Bharat / international

പാകിസ്ഥാനിൽ 1,487 പുതിയ കൊവിഡ് -19 കേസുകൾ - പാകിസ്ഥാനിൽ 1,487 പുതിയ കൊവിഡ് -19 കേസുകൾ

1,294 രോഗികളുടെ നില ഗുരുതരമാണ്.

Pak reports 1,487 new COVID-19 cases  COVID-19 cases  പാകിസ്ഥാനിൽ 1,487 പുതിയ കൊവിഡ് -19 കേസുകൾ  പുതിയ കൊവിഡ് -19 കേസുകൾ
കൊവിഡ്

By

Published : Jul 25, 2020, 12:37 PM IST

Updated : Jul 25, 2020, 1:15 PM IST

ഇസ്ലാമാബാദ്: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പാകിസ്ഥാനിൽ 1,487 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 271,886 ആയി. റിപ്പോർട്ട് ചെയ്ത കേസുകളിൽ 116,800 എണ്ണം സിന്ധിൽ നിന്നും, പഞ്ചാബ് 91,691, ഖൈബർ-പഖ്തുൻഖ്വയിൽ 33,071, ഇസ്ലാമാബാദിൽ 14,821, ബലൂചിസ്ഥാനിൽ 11,550, പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ 2,012, 1,942 എണ്ണം ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിൽ നിന്നുമാണ്. 1,294 രോഗികളുടെ നില ഗുരുതരമാണ്. 29,503 രോഗികൾ വീട്ടിലും വിവിധ ആശുപത്രികളിലോ ചികിത്സയിലാണ്.

Last Updated : Jul 25, 2020, 1:15 PM IST

ABOUT THE AUTHOR

...view details