പാകിസ്ഥാനിൽ 24 മണിക്കൂറിനിടെ 105 കൊവിഡ് മരണങ്ങൾ
പാകിസ്ഥാനിൽ ഇതുവരെ 3,695 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
പാകിസ്ഥാനിൽ 24 മണിക്കൂറിനിടെ 105 കൊവിഡ് മരണങ്ങൾ
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 105 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തി. ഇതോടെ പാകിസ്ഥാനിലെ കൊവിഡ് മരണ നിരക്ക് 3,695 ആയി. 3,946 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,85,034 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 73,471 ആളുകൾ രോഗ മുക്തരാകുകയും ചെയ്തിട്ടുണ്ട്.
Last Updated : Jun 23, 2020, 2:28 PM IST