കാബൂൾ:അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറിലധികം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടലുകളിൽ 100 തീവ്രവാദികൾ കൊല്ലപ്പെടുകയും 50 തീവ്രവാദികൾക്ക് പരിക്കേൽക്കുകയും നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തതായും മന്ത്രാലയം അറിയിച്ചു.
അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറിലധികം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു - അഫ്ഗാൻ പ്രതിരോധ മന്ത്രാലയം
ഏറ്റുമുട്ടലുകളിൽ 100 തീവ്രവാദികൾ കൊല്ലപ്പെടുകയും 50 തീവ്രവാദികൾക്ക് പരിക്കേൽക്കുകയും നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തതായും മന്ത്രാലയം അറിയിച്ചു
അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറിലധികം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു
ALSO READ:സിബിഎസ്‌സി പരീക്ഷ റദ്ദാക്കല്‍ വിദ്യാർഥി സൗഹൃദമെന്ന് നരേന്ദ്ര മോദി
ലാഗ്മാൻ, കുനാർ, നംഗർഹാർ, ഗസ്നി, പക്തി, മൈതാൻ വാർഡക്, ഖോസ്റ്റ്, സാബുൾ, ബാദ്ഗിസ്, ഹെറാത്ത്, ഫരിയാബ്, ഹെൽമണ്ട്, ബാഗ്ലാൻ പ്രവിശ്യകളിൽ കഴിഞ്ഞ 24 മണിക്കൂറിലാണ് ഏറ്റുമുട്ടലുണ്ടായത്.