സീ ഓഫ് ജപ്പാനിലേക്ക് മിസൈൽ അയച്ച് ഉത്തര കൊറിയ - Sea of Japan
ന്യൂസ് ഏജൻസിയായ യോൻഹാപ്പാണ് ജോയിന്‍റ് ചീഫ് സ്റ്റാഫിനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്‌തത്.
സീ ഓഫ് ജപ്പാനിലേക്ക് മിസൈൽ അയച്ച് ഉത്തര കൊറിയ
പ്യോങ്‌യാങ്: ഉത്തര കൊറിയ സീ ഓഫ് ജപ്പാനിലേക്ക് രണ്ട് ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ വിക്ഷേപിച്ചു. സൗത്ത് കൊറിയൻ ന്യൂസ് ഏജൻസിയായ യോൻഹാപ്പാണ് ജോയിന്‍റ് ചീഫ് സ്റ്റാഫിനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്‌തത്. മാർച്ച് 9നാണ് ഇതിനു മുൻപ് മിസൈൽ ലോഞ്ച് നടന്നത്.