കേരളം

kerala

ETV Bharat / international

നേപ്പാളില്‍ 743 പേര്‍ക്ക് കൂടി കൊവിഡ് - നേപ്പാള്‍ കൊവിഡ് മുക്തി നിരക്ക്

എട്ട് പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 157 ആയി ഉയര്‍ന്നു. 13,715 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുന്നത്.

nepal recovery rate stands  Kathmandu covid  coronavirus recovery rate  നേപ്പാളില്‍ കൊവിഡ് മുക്തി  നേപ്പാള്‍ കൊവിഡ്  നേപ്പാള്‍ കൊവിഡ് മുക്തി നിരക്ക്  നേപ്പാള്‍ കൊവിഡ് വാര്‍ത്ത
നേപ്പാളില്‍ 743 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Aug 24, 2020, 7:38 PM IST

കാഠ്‌മണ്ഡു:നേപ്പാളില്‍ 743 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 32,678 ആയി. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൂടി മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 157 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 175 പേരാണ് രോഗമുക്തരായത്. രാജ്യത്തെ രോഗ മുക്തി നിരക്ക് 58 ശതമാനമായി തുടരുന്നു. 18,806 പേരാണ് ഇതുവരെ രോഗമുക്തരായത്. 13,715 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 10,234 പി.സി.ആര്‍ പരിശോധനകളാണ് നടത്തിയത്. ഇത് ആകെ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ്.

ABOUT THE AUTHOR

...view details