നേപ്പാളില്‍ 1204 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - നേപ്പാളില്‍ 1204 പേര്‍ക്ക് കൂടി കൊവിഡ്
ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 62797 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയ വക്താവ് ജഗേശ്വര്‍ ഗൗതമാണ് ഇക്കാര്യം അറിയിച്ചത്.
നേപ്പാളില്‍ 1204 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ 1204 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 62797 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയ വക്താവ് ജഗേശ്വര്‍ ഗൗതമാണ് ഇക്കാര്യം അറിയിച്ചത്. 796 പുരുഷന്മാരും 408 സത്രീകളുമാണ് രോഗബാധിതരായത്. 10333 പി.സി.ആര്‍ പരിശോധനകള്‍ നടത്തി. 11പേര്‍ മരിച്ചു. ഇതോടെ മരണം സംഖ്യ 401 ആയി. 1447 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.