കാഠ്‌മണ്ഡു:നേപ്പാളിൽ കൊവിഡ് രോഗികളുടെ എണ്ണം 2,31,978 ൽ ആയി. ആകെ മരണസംഖ്യ 1,479 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,255 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 25 മരണവും സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 212,590 ആയി ഉയർന്നു.
നേപ്പാളിൽ 1,255 പേർക്ക് കൂടി കൊവിഡ്; 25 മരണം - ചികിത്സ
രോഗമുക്തി നിരക്ക് 2,12,590 ആയി ഉയർന്നു. വീണ്ടെടുക്കൽ നിരക്ക് 91.64 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു
നേപ്പാളിൽ 1,255 പേർക്ക് കൂടി കൊവിഡ്; 25 മരണം
വീണ്ടെടുക്കൽ നിരക്ക് 91.64 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17,27,836 പരിശോധനകൾ നടത്തിയതിൽ 2,31,978 പേർക്കും രോഗം റിപ്പോർട്ട് ചെയ്‌തു. നിലവിൽ 17,909 പേർ ചികിത്സയിലാണ്.