കാഠ്മണ്ഡു:നേപ്പാളിൽ 10 കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 69 ആയി. നേപ്പാളിൽ ഇതു വരെ 16 കൊവിഡ് രോഗികൾ ആശുപത്രി വിട്ടതായി മന്ത്രാലയ വക്താവ് പറഞ്ഞു. പുതിയ കേസുകളിൽ ഒന്ന് പാർസ ജില്ലയിൽ നിന്നും ഒമ്പതെണ്ണം ബാങ്കെ ജില്ലയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്.
നേപ്പാളിൽ പത്ത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19 സ്ഥിരീകരിച്ചു
പുതിയ കേസുകളിൽ ഒന്ന് പാർസ ജില്ലയിൽ നിന്നും ഒമ്പതെണ്ണം ബാങ്കെ ജില്ലയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്.
Nepal confirms 10 new coronavirus cases
ഏഴിനും 58 നും ഇടയിൽ പ്രായമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇതുവരെ രാജ്യത്ത് 13,414 കൊറോണ വൈറസ് പരിശോധനകൾ നടത്തിയതായും അധികൃതർ അറിയിച്ചു.
Last Updated : May 3, 2020, 6:03 PM IST