മ്യാൻമറിൽ 1,276 പേർക്ക് കൂടി കൊവിഡ് - covid death news
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,431 ആയി
മ്യാൻമറിൽ 1,276 പേർക്ക് കൂടി കൊവിഡ്
നയ്‌പിറ്റാവ്: മ്യാൻമറിൽ 1,276 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,431 ആയി. 22 പേർ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,132 ആയി. 79,240 പേർ രോഗമുക്തരായി.