നെയ്‌പിറ്റോ: ആങ് സാന്‍ സ്യൂചിക്കെതിരായ കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്ന് അഭിഭാഷകർ. ഫെബ്രുവരി ഒന്നിനാണ് ആങ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള സിവിലിയൻ സർക്കാരിനെ പട്ടാളം അട്ടിമറിച്ചത്. ഇത് രാജ്യത്ത് വന്‍ പ്രതിഷേധമാണ് സൃഷ്ടിച്ചത്.
ആങ് സാന്‍ സ്യൂചിക്കെതിരായ കേസ് മ്യാന്‍മാർ ഭരണകൂടം തിങ്കളാഴ്ച പരിഗണിക്കും - മ്യാന്‍മാർ ഭരണകൂടം
ഫെബ്രുവരിയിലാണ് ആങ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള സിവിലിയൻ സർക്കാരിനെ പട്ടാളം അട്ടിമറിച്ചത്.
ആങ് സാന്‍ സൂചിക്കെതിരായ കേസ് മ്യാന്‍മാർ ഭരണകൂടം തിങ്കളാഴ്ച പരിഗണിക്കും
കൂടുതൽ വായിക്കാന്‍: പട്ടാള അട്ടിമറിയും തുടരുന്ന സംഘര്‍ഷവും ; മ്യാന്‍മർ കടുത്ത പ്രതിസന്ധിയില്‍
കോടതിയിൽ ഹാജരാകാൻ സർക്കാർ പ്രോസിക്യൂട്ടർമാർക്ക് ജൂൺ 28 വരെ സർക്കാർ സമയം നൽകിയിട്ടുണ്ട്.2020 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നതുൾപ്പടെ വിവിധ കേസുകൾ സ്യൂചിക്കെതിരെ ഭരണകൂടം ചുമത്തിയിട്ടുണ്ട്.