കേരളം

kerala

ETV Bharat / international

മ്യാൻമറിൽ ആക്രമണം; മൂന്ന് പൊലീസുകാരടക്കം 12 പേർ കൊല്ലപ്പെട്ടു - 12 killed in armed attack in myanmar

ഒൻപത് പ്രദേശവാസികളും മൂന്ന് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്

12 killed in armed attack  Myanmar armed attack on a convoy  latest news on Myanmar issue  മ്യാൻമറിൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു  മ്യാൻമറിൽ ആക്രമണം  മ്യാൻമർ  മ്യാൻമർ വാർത്തകൾ  12 killed in armed attack in myanmar  myanmar
മ്യാൻമറിൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

By

Published : Feb 6, 2021, 1:00 PM IST

യാങ്കോൺ: മ്യാൻമറിൽ ശനിയാഴ്‌ചയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഒൻപത് പ്രദേശവാസികളും മൂന്ന് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. എട്ട് പ്രദേശവാസികൾക്കും അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. വെള്ളിയാഴ്‌ച മ്യാൻമറിലെ കോകാംഗ് സ്വയംഭരണ മേഖലയിലെ മുൻ സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം യു ഖിൻ മൗങ് ലുവിന്‍റെ വാഹനത്തിന് നേരെ മ്യാൻമർ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് ആർമിയിലെ 20 പേർ ആക്രമണം നടത്തിയിരുന്നു.

ABOUT THE AUTHOR

...view details