ലഹോര്‍:പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷ്റഫിന്‍റെ പേരിലുള്ള രാജ്യദ്രോഹ കേസില്‍ പ്രത്യേക കോടതി വാദം കേള്‍ക്കുന്നത് സ്റ്റേ ചെയ്യണമെന്നാവിശ്യപ്പെട്ട് ഇസ്ലമബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഡിസംബര്‍ 2013 ലാണ് മുഷ്റഫിന്‍റെ പേരില്‍ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുന്നത്.
രാജ്യദ്രോഹ കേസില്‍ വാദം കേള്‍ക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പര്‍വേസ് മുഷറഫിന്‍റെ ഹര്‍ജി - വാദം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പര്‍വേസ് മുഷറഫ് ഹര്‍ജി നല്‍കി
ഡിസംബര്‍ 2013 ലാണ് മുഷ്റഫിന്‍റെ പേരില്‍ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുന്നത്.
രാജ്യദ്രോഹ കേസ്
ഈ മാസം 17ന് കേസിന്‍റെ വിധി പറയുമെന്ന് പ്രഖ്യാപിച്ചതിന്‍റെ പിന്നാലെയാണ് മുഷ്റഫ് ഹൈക്കോടതിയെ സമീപിച്ചത്. അദ്ദേഹം സമര്‍പ്പിച്ചിട്ടുള്ള മറ്റ് ഹര്‍ജികള്‍ പരിഗണിക്കുന്നത് വരെ കേസിന്‍റെ വാദം നിര്‍ത്തി വെക്കണമെന്ന് ഹര്‍ജിയില്‍ പറഞ്ഞു.