കേരളം

kerala

ETV Bharat / international

മോസ്‌കോയിൽ 71 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചു - Moscow'

ആകെ മരണസംഖ്യ 10,540 ആയി.

മോസ്‌കോ  ന്യുമോണിയ  Moscow'  COVID
മോസ്‌കോയിൽ 71 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചു

By

Published : Dec 22, 2020, 6:48 AM IST

മോസ്‌കോ: മോസ്‌കോയിൽ 24 മണിക്കൂറിനുള്ളിൽ 71 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 10,540 ആയി. ന്യുമോണിയ ബാധിതരായ രോഗികളാണ് പിന്നീട്‌ കൊവിഡ്‌‌ പോസിറ്റീവായതെന്ന്‌ അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details