കേരളം

kerala

ETV Bharat / international

മോസ്കോയിൽ കൊവിഡ് മരണസംഖ്യ 8,455 ആയി - covid news

ആകെ കൊവിഡ് മരണം 8,455.

Moscow's COVID-19 death toll rises to 8  455  മോസ്കോ  മോസ്കോ വാർത്തകൾ  മോസ്കോയിലെ കൊവിഡ്  കൊവിഡ്  കൊവിഡ് വാർത്തകൾ  കൊവിഡ് മരണം  moscow  moscow news  moscow's covid  moscow's covid death  covid death  covid news  covid
മോസ്കോയിൽ കൊവിഡ് മരണസംഖ്യ 8,455 ആയി

By

Published : Nov 24, 2020, 9:21 AM IST

മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മോസ്കോയിൽ 76 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ റഷ്യൻ തലസ്ഥാനത്ത ആകെ കൊവിഡ് മരണം 8,455 ആയി ഉയർന്നു. മരിച്ച 76 പേരും ന്യൂമോണിയ ബാധിതരുമായിരുന്നു. കഴിഞ്ഞ ദിവസം 71 പേരാണ് മോസ്‌കോയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

ABOUT THE AUTHOR

...view details