കേരളം

kerala

ETV Bharat / international

റഷ്യയിൽ കൊവിഡ് മരണസംഖ്യ 6,442 ആയി

24 മണിക്കൂറിനിടയിൽ റഷ്യയിൽ 62 കൊവിഡ് രോഗികൾ മരിച്ചു

By

Published : Oct 26, 2020, 7:26 AM IST

Moscow's COVID-19 deaths rise by 62 to 6,442  റഷ്യയിൽ കൊവിഡ് മരണസംഖ്യ 6,442 ആയി  റഷ്യയിൽ കൊവിഡ്  കൊവിഡ് മരണസംഖ്യ
റഷ്യ

മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റഷ്യയിൽ 62 കൊവിഡ് രോഗികൾ മരിച്ചു. മരണസംഖ്യ 6,442 ആയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം നഗരത്തിൽ 68 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ABOUT THE AUTHOR

...view details