
മോസ്‌കോയിൽ 74 കൊവിഡ് മരണം കൂടി
മോസ്‌കോ: മോസ്‌കോയിൽ 74 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ റഷ്യൻ തലസ്ഥാന നഗരമായ മോസ്‌കോയിലെ ആകെ മരണസംഖ്യ 8,233 ആയി ഉയർന്നു. വെള്ളിയാഴ്‌ച 6902 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ 77 പേർ മരിച്ചിരുന്നു.