കേരളം

kerala

ETV Bharat / international

മോസ്കോയിൽ 13 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് മരണങ്ങൾ

മരിച്ച കൊവിഡ് രോഗികൾക്ക് ന്യൂമോണിയ ബാധിച്ചിരുന്നതായി അധികൃതർ അറിയിച്ചു.

Moscow COVID 19 toll  Moscow  Russian capital's coronavirus response centre  Russian capital COVID 19 toll  Covid case updates  Etv Bharat kerala  latest news of the hour  News of the day  മോസ്കോ കൊവിഡ് മരണം  ആഗോല തലത്തിൽ കൊവിഡ് മരണം  കൊവിഡ് മരണങ്ങൾ  റഷ്യ കൊവിഡ് കേസുകൾ
മോസ്കോയിൽ 13 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

By

Published : Sep 20, 2020, 12:02 PM IST

മോസ്കോ:മോസ്കോയിൽ 13 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ റഷ്യൻ തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,057 ആയതായി റഷ്യൻ തലസ്ഥാനത്തെ കൊറോണ വൈറസ് റെസ്പോൺസ് സെന്‍റർ അറിയിച്ചു. മരിച്ച കൊവിഡ് രോഗികൾക്ക് ന്യൂമോണിയ ബാധിച്ചിരുന്നതായും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details