കേരളം

kerala

ETV Bharat / international

മോസ്കോയിൽ കൊവിഡ് മരണസംഖ്യ 4,205 ആയി - മോസ്കോയിൽ കൊവിഡ്

രാജ്യത്തെ കൊവിഡ് മരണസംഖ്യ 11,000 കടന്നു

Moscow COVID-19 death toll touches 4  205  മോസ്കോയിൽ കൊവിഡ് മരണസംഖ്യ 4,205 ആയി  മോസ്കോയിൽ കൊവിഡ്  Moscow COVID-19 death
കൊവിഡ്

By

Published : Jul 14, 2020, 8:51 AM IST

Updated : Jul 14, 2020, 9:39 AM IST

മോസ്കോ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കൊവിഡ് ബാധിച്ച് 37 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മോസ്കോയിൽ കൊവിഡ് ബാധിച്ച് 4205 പേർ മരിച്ചുവെന്ന് സ്പുട്നിക് റിപ്പോർട്ട് ചെയ്തു. റഷ്യയിൽ 7,33,500 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 11,000 കടന്നു.

Last Updated : Jul 14, 2020, 9:39 AM IST

ABOUT THE AUTHOR

...view details