കേരളം

kerala

ETV Bharat / international

പടിഞ്ഞാറൻ നേപ്പാളിൽ ഭൂചലനം - നേപ്പാളിൽ ഭൂചലനം

റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ. പരിക്കുകളോ നാശനഷ്ടമോ ഇല്ല.

earthquake hits Nepal  നേപ്പാളിൽ ഭൂചലനം  Moderate earthquake
പടിഞ്ഞാറൻ നേപ്പാളിൽ ഭൂചലനം

By

Published : Mar 16, 2020, 8:09 AM IST

കാഠ്‌മണ്ഡു:പടിഞ്ഞാറൻ നേപ്പാളിൽ ഞായറാഴ്‌ച നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്‌ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8:45 ഉണ്ടായതെന്ന് രാജ്യത്തെ ദേശീയ ഭൂകമ്പ പഠന കേന്ദ്രം അറിയിച്ചു. നേപ്പാളിലെ പ്രശസ്‌ത ടൂറിസ്റ്റ് കേന്ദ്രമായ പോഖാരയിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്‍റെ ആഘാതത്തിൽ ആളുകൾ പരിഭ്രാന്തരാവുകയും വീടുകളിൽ നിന്ന് പുറത്തുവരുകയും ചെയ്‌തു. പരിക്കുകളോ നാശനഷ്‌ടമോ ഇല്ല. 2015 ഏപ്രിലിൽ ഉണ്ടായ ഭൂചലനത്തിൽ നേപ്പാളിൽ 9,000 പേർ കൊല്ലപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details