കേരളം

kerala

ETV Bharat / international

നേപ്പാളില്‍ വാഹനാപകടം; 12 അതിഥി തൊഴിലാളികൾ മരിച്ചു - അതിഥി തൊഴിലാളികൾ മരിച്ചു

ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ തൊഴിലാളികളാണ് നേപ്പാളിലെ സിയാനിലേക്കുള്ള യാത്രാമധ്യേ മരിച്ചത്.

ACCIDENT  nepal road accident  migrant workers died  നേപ്പാൾ വാഹനാപകടം  അതിഥി തൊഴിലാളികൾ മരിച്ചു  അതിഥി തൊഴിലാളികളുടെ പലായനം
നേപ്പാളില്‍ വാഹനാപകടം; 12 അതിഥി തൊഴിലാളികൾ മരിച്ചു

By

Published : Jun 1, 2020, 11:18 AM IST

കാഠ്‌മണ്ഡു: നേപ്പാളില്‍ വാഹനപകടത്തില്‍ 12 അതിഥി തൊഴിലാളികൾ മരിച്ചു. നേപ്പാളിലെ കിഴക്ക് - പടിഞ്ഞാറൻ ദേശീയപാതയിലാണ് അപകടം നടന്നത്. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ തൊഴിലാളികൾ നേപ്പാളിലെ സലിയാനിലേക്കുള്ള യാത്രാമധ്യേയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ നേപ്പാൾഗുൻജിലെ ഭേരി ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details