കേരളം

kerala

ETV Bharat / international

ഇന്ത്യൻ ജവാന്മാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മാലിദ്വീപ് വിദേശകാര്യമന്ത്രി

ഇന്ത്യ-ചൈന സംഘർഷത്തിനിടെ വീരമൃത്യു വരിച്ച 20 ജവാന്മാരുടെ മരണത്തിൽ മാലിദ്വീപ് വിദേശകാര്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

മാലദ്വീപ്  മാലദ്വീപ് വിദേശകര്യമന്ത്രി  അബ്ദുല്ല ഷാഹിദ്  ഇന്ത്യ-ചൈന സംഘർഷം  വീരമൃത്യു  ലഡാക്ക്  Maldives  Maldives foreign minister  condoles  Indian soldiers killed in face-off with China
ഇന്ത്യൻ ജവാന്മാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മാലദ്വീപ് വിദേശകര്യമന്ത്രി

By

Published : Jun 19, 2020, 4:37 PM IST

മാലി: ലഡാക്ക് സംഘർഷത്തിൽ വീരമൃത്യുവരിച്ച ഇന്ത്യൻ ജവാന്മാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ്. 'ഇന്ത്യ-ചൈന സംഘർഷത്തിനിടെ വീരമൃത്യു വരിച്ച സൈനികരുടെ മരണത്തിൽ മാലിദ്വീപ് അനുശോചനം അറിയിക്കുന്നു. ഞങ്ങളുടെ പ്രർഥനയും സ്നേഹവും സൈനികരുടെ കുടുബത്തിനൊപ്പം എന്നും ഉണ്ടാകും'. അബ്ദുല്ല ഷാഹിദ് ട്വിറ്ററിൽ കുറിച്ചു.

ABOUT THE AUTHOR

...view details