ക്വാലാലംപൂര്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ മലേഷ്യയിൽ 1,472 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 67,169 ആയി. കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ ആകെ മരണസംഖ്യ 363 ആയതായും ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ നൂർ ഹിഷാം അബ്ദുള്ള പത്രക്കുറിപ്പിൽ അറിയിച്ചു.
മലേഷ്യയിൽ 24 മണിക്കൂറിനിടെ 1472 കൊവിഡ് ബാധിതര്‍ - മലേഷ്യയിൽ 24 മണിക്കൂറിനിടെ 1472 കൊവിഡ് ബാധിതര്‍
1,552 രോഗികളെ വിവിധ ആശുപത്രികളിൽ നിന്നായി ഡിസ്ചാർജ് ചെയ്തതോടെ കൊവിഡ് മുക്തരുടെ എണ്ണം 56,311 ആയി. വീണ്ടെടുക്കല്‍ നിരക്ക് 83.8 ശതമാനമാണ്.
മലേഷ്യയിൽ 24 മണിക്കൂറിനിടെ 1472 കൊവിഡ് ബാധിതര്‍, 3 മരണങ്ങൾ
1,552 രോഗികളെ വിവിധ ആശുപത്രികളിൽ നിന്നായി ഡിസ്ചാർജ് ചെയ്തതോടെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 56,311 ആയി. വീണ്ടെടുക്കല്‍ നിരക്ക് 83.8 ശതമാനമാണ്.