കേരളം

kerala

ETV Bharat / international

റഷ്യയിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി - 5.9 തീവ്രത ഭൂകമ്പം

തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്

തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

By

Published : Sep 22, 2020, 1:03 PM IST

മോസ്‌കോ:റഷ്യയിലെ ഇർകുട്‌സകില്‍ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അനുഭവപ്പെട്ടത്. ദുരന്തത്തിൽ ആർക്കും പരിക്കുള്ളതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് റഷ്യൻ മന്ത്രാലയം അറിയിച്ചു. നേരത്തെ ലേക്ക് ബൈക്കൽ പ്രദേശത്ത് 5.3 തീവ്രതയിൽ ഭൂകമ്പം രേഖപ്പെടുത്തിയതായി ഇഎംഎസ്‌സി അറിയിച്ചു.

ABOUT THE AUTHOR

...view details