കേരളം

kerala

ETV Bharat / international

ജപ്പാനിൽ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി - Chiba

ഇതുവരെ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല

ജപ്പാനിൽ ഭൂചലനം  ഭൂചലനം  ജപ്പാൻ ഭൂചലനം  ജപ്പാൻ  ചിബ  ചിബ ഭൂചലനം  Japan  Japan earthquake  Japan's Chiba earthquake  Chiba earthquake  Chiba  earthquake
ജപ്പാനിൽ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി

By

Published : Mar 28, 2021, 7:35 AM IST

ടോക്കിയോ: ജപ്പാനിലെ ചിബയിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്‌ച രാവിലെ പ്രാദേശിക സമയം 9.27 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഇതുവരെ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. കഴിഞ്ഞ ആഴ്‌ച 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details