ജപ്പാനിൽ 496 കൊവിഡ് കേസുകൾ കൂടി - world covid updates
ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90,264 കടന്നു
![ജപ്പാനിൽ 496 കൊവിഡ് കേസുകൾ കൂടി ജപ്പാനിലെ കൊവിഡ് കേസുകൾ ടോക്കിയോ കൊവിഡ് കേസുകൾ japan covid updates covid19 world covid updates കൊവിഡ് ലോക കണക്കുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9162686-656-9162686-1602591788147.jpg)
ജപ്പാനിൽ 496 കൊവിഡ് കേസുകൾ കൂടി
ടോക്കിയോ: ജപ്പാനിൽ 496 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90,264 കടന്നു. ടോക്കിയോയിൽ മാത്രം ഇന്ന് 166 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഒസാക്കയിൽ 69 കേസുകളും റിപ്പോർട്ട് ചെയ്‌തു. ഇതുവരെ 1,651 പേരാണ് ജപ്പാനിൽ കൊവിഡ് ബാധിച്ച് മരിച്ചത്.