കേരളം

kerala

ETV Bharat / international

ഇറാഖില്‍ 4,043 പേർക്ക് കൂടി കൊവിഡ് സ്ഥരീകരിച്ചു - Iraq covid updates

കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,63,951 ആയി.

Iraq reports 4  043 new COVID-19 cases  463  951 in total  ഇറാഖില്‍ 4,043 പേർക്ക് കൂടി കൊവിഡ്  Iraq covid updates  ബാഗ്ദാദ്
ഇറാഖില്‍ 4,043 പേർക്ക് കൂടി കൊവിഡ് സ്ഥരീകരിച്ചു

By

Published : Oct 29, 2020, 1:29 AM IST

Updated : Oct 29, 2020, 6:09 AM IST

ബാഗ്ദാദ്: ഇറാഖില്‍ 24 മണിക്കൂറിനിടെ 4,043 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,63,951 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാത്രമല്ല 2,929 പേര്‍ക്ക് രോഗമുക്തി നേടിയതായും 46 മരണങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 3,91,010ലധികം പേര്‍ രോഗമുക്തി നേടി.

Last Updated : Oct 29, 2020, 6:09 AM IST

ABOUT THE AUTHOR

...view details