കേരളം

kerala

ETV Bharat / international

കൊവിഡ് 19; ഇറാനിൽ മരണസംഖ്യ 853 ആയി - Iran virus toll rises to 853

ക്യാബിനറ്റ് മന്ത്രിമാർ, പാർലമെന്‍റ് അംഗങ്ങൾ, റെവല്യൂഷണറി ഗാർഡ് അംഗങ്ങൾ, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർക്കും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Iran COVID-19 outbreak  Coronavirus outbreak in Iran  COVID-19 in Iran  Supreme Leader Khamenei's precautions for Coronavirus  Iran virus toll rises to 853  ഇറാനിൽ മരണസംഖ്യ 853 ആയി
മരണസംഖ്യ

By

Published : Mar 16, 2020, 8:15 PM IST

ടെഹ്‌റാൻ: കൊവിഡ് 19 ബാധിച്ച് ഇന്ന് രാജ്യത്ത് 149 പേർ മരിച്ചതായി ഇറാൻ. രാജ്യത്ത് 14,991 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണസംഖ്യ 853 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ക്യാബിനറ്റ് മന്ത്രിമാർ, പാർലമെന്‍റ് അംഗങ്ങൾ, റെവല്യൂഷണറി ഗാർഡ് അംഗങ്ങൾ, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ എന്നിവർക്കും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details