കേരളം

kerala

ETV Bharat / international

ഇന്തോനേഷ്യയില്‍ 7,903 പുതിയ കൊവിഡ്‌ ബാധിതര്‍ - new COVID-19 cases

കഴിഞ്ഞ 24 മണിക്കൂറിനിടെ 251 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു

Indonesia reports 7  903 new COVID-19 cases  ഇന്തോനേഷ്യയില്‍ 7,903 പുതിയ കൊവിഡ്‌ ബാധിതര്‍  കൊവിഡ്‌ ബാധിതര്‍  പുതിയ കൊവിഡ്‌ ബാധിതര്‍  ഇന്തോനേഷ്യ കൊവിഡ് വ്യാപനം‌  കൊവിഡ്‌ കണക്ക്  കൊവിഡ്‌ വ്യാപനം  COVID-19 cases  new COVID-19 cases  Indonesia reports new COVID-19 cases
ഇന്തോനേഷ്യയില്‍ 7,903 പുതിയ കൊവിഡ്‌ ബാധിതര്‍

By

Published : Dec 29, 2020, 4:56 PM IST

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,903 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 7,27,122 ആയി. പുതിയതായി 251 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 21,703 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ്‌ ബാധിച്ച് മരിച്ചത്. 5,96,783 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തരായി. തിങ്കളാഴ്‌ച മാത്രം 6,805 പേര്‍ രോഗമുക്തരായതായി അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details