ജക്കാർത്ത: ഇന്തോനേഷ്യയിൽ 6,058പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,92,900 ആയി ഉയർന്നു. 171 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 18,711 ആയി. 3,948 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.
ഇന്തോനേഷ്യയിൽ 6,058പേർക്ക് കൂടി കൊവിഡ് - 171 deaths
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,92,900 ആയി
ഇന്തോനേഷ്യയിൽ 6,058പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,87,445 ആയി. ജക്കാർത്തയിൽ 1,217, സെൻട്രൽ ജാവയിൽ 735, ഈസ്റ്റ് ജാവയിൽ 718, വെസ്റ്റ് ജാവയിൽ 908, ഈസ്റ്റ് കാലിമന്‍റനിൽ279എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.