ഇന്തോനേഷ്യയിൽ 5,092 പേർക്ക് കൊവിഡ് - indonessia
രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 17,081 ആണ്.
ഇന്തോനേഷ്യയിൽ 5,092 പേർക്ക് കൊവിഡ്
ജക്കാർത്ത: ഇന്തോനേഷ്യയിൽ 5,092 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 543,975 ആയി. 454,879 പേർ രോഗമുക്തി നേടി.136 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 17,081 ആണ്.രാജ്യത്തെ 34 പ്രവിശ്യകളിലും രോഗബാധിതരുണ്ടെന്നാണ് റിപ്പോർട്ട്.