കേരളം

kerala

ETV Bharat / international

ബെയ്റൂത്തില്‍ വന്‍ സ്ഫോടനം; 78 പേര്‍ കൊല്ലപ്പെട്ടു - ബെയ്‌റൂട്ട്

സ്‌ഫോടനത്തിൽ 4000 പേർക്ക് പരുക്ക് പറ്റിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Huge explosions rock Beirut  Massive explosions  Lebanon explosions  ബെയ്‌റൂട്ട്  ലബനന്‍
ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉഗ്രസ്‌ഫോടനം

By

Published : Aug 5, 2020, 1:28 AM IST

Updated : Aug 5, 2020, 7:21 AM IST

ബെയ്റൂത്ത്: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടന്ന ഇരട്ട സ്ഫോടനത്തിൽ 78 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. 4000 പേർക്ക് പരുക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങികിടക്കുന്നുണ്ടെന്ന് പ്രാദേശിക വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ബെയ്റൂത്ത് നഗരത്തിലെ തുറമുഖ പ്രദേശത്താണ് സ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു.

ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഉഗ്രസ്‌ഫോടനം
Last Updated : Aug 5, 2020, 7:21 AM IST

ABOUT THE AUTHOR

...view details