ഹോങ്കോങ്: ഹോങ്കോംങില്‍ നടന്ന പ്രതിഷേധത്തിൽ പരക്കെ അക്രമം. പ്രകടനക്കാര്‍ പൊലീസിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞു. സംഭവത്തിൽ നിരവധി വാണിജ്യ സ്ഥാപനങ്ങക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രകടനക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ഹോങ്കോങ് പ്രക്ഷോഭം: പൊലീസിന് നേരേ പെട്രോള്‍ ബോംബ് എറിഞ്ഞു - Hong Kong: Petrol bombs tossed at police in latest protest
പ്രകടനക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു
ഹോങ്കോങ് പ്രക്ഷോഭം: പൊലീസിന് നേരേ പെട്രോള്‍ ബോംബ് എറിഞ്ഞു
ആഡംബര വസ്തുക്കളുടെ കടകളും ഹോട്ടലുകളും ധാരാളമുള്ള സിം ഷാ സുയിയിലായിരുന്നു പ്രകടനം. പ്രകടനത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും പതിനായിരങ്ങള്‍ പ്രതിഷേധത്തിൽ പങ്കെടുത്തു.
Last Updated : Oct 21, 2019, 7:13 AM IST
TAGGED:
അന്താരാഷ്ട്ര വാർത്തകൾ