കേരളം

kerala

ETV Bharat / international

പാകിസ്ഥാനില്‍ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു - നോർത്ത് വസീറിസ്ഥാൻ

ലാൻസ് നായിക് ഇക്ബാൽ ആണ് മരിച്ചത്. അഫ്ഗാനിസ്ഥാന്‍ അതിർത്തിക്കടുത്തുള്ള പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ആദിവാസി ജില്ലയിലാണ് വെടിവെപ്പുണ്ടായത്

Gunmen attack Pakistan paramilitary team Lance Naik Iqbal Unrest in Pakistan പാക്കിസ്ഥാൻ അജ്ഞാത തോക്കുധാരി നോർത്ത് വസീറിസ്ഥാൻ ബാനു-മിറാൻ ഷാ
പാക്കിസ്ഥാനിലെ അർദ്ധസൈന്യത്തിനു നേരെ അജ്ഞാതതോക്കുധാരികൾ നടത്തിയ വെടിവെയ്പ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു

By

Published : Apr 12, 2020, 5:52 PM IST

പെഷവാർ: പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. ലാൻസ് നായിക് ഇക്ബാൽ ആണ് മരിച്ചത്. അഫ്ഗാനിസ്ഥാന്‍റെ അതിർത്തിക്കടുത്തുള്ള പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ആദിവാസി ജില്ലയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. നോർത്ത് വസീറിസ്ഥാനിലെ ബാനു-മിറാൻ ഷാ റോഡിൽ അർദ്ധസൈനികരുടെ വാഹനത്തിനുനേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്. സ്ഥലത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തി. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ABOUT THE AUTHOR

...view details