ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,60,41,466 കടന്നു. ഇതില്‍ 5,33,09,094 പേര്‍ക്ക് രോഗം ഭേദമാവുകയും 16,81,682 പേര്‍ മരിക്കുകയും ചെയ്‌തു. കൊവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയില്‍ 1,78,88,353 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 3,20,845 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. യുഎസ് പ്രതിനിധിസഭയുടെ സ്‌പീക്കര്‍ നാന്‍സി പെലോസിയും മിച്ച് മാക്‌കോണലും വാക്‌സിന്‍ കുത്തിവെപ്പെടുത്തു. 2021 ഓടെ പ്രതിമാസം 850 ടണ്‍ കൊവിഡ് വാക്‌സിന്‍ എത്തിക്കാനാകുമെന്ന് യൂനിസെഫ് വിലയിരുത്തി.
ഏഴരക്കോടി കടന്ന് ലോകത്തെ കൊവിഡ് ബാധിതർ - കൊവിഡ് ബാധിതര്‍
അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 1,78,88,353 ആയി. സ്‌പെയിനില്‍ ഡിസംബര്‍ 27 മുതല്‍ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കും.
ഏഴരക്കോടി കടന്ന് ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം
സ്‌പെയിനില്‍ ഡിസംബര്‍ 27 മുതല്‍ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി സാൽവഡോർ ഇല്ല പറഞ്ഞു. ഫൈസര്‍ വാക്‌സിനാണ് രാജ്യത്ത് ഉപയോഗിക്കുകയെന്നും ഡിസംബര്‍ 26 ഓടെ വാക്‌സിന്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.