ആഗോള തലത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 5,79,15,599 കടന്നു. ഇതുവരെ 13,77,826 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 4,01,48,831 പേർ കൊവിഡിൽ നിന്നും മുക്തരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5.79 കോടി കടന്നു - കൊവിഡ് ബാധിതരുടെ എണ്ണം 5,79,15,599 കടന്നു
അമേരിക്കയിലെ കൊവിഡ് ബാധിതർ 1,22,74,726 കടന്നു.

ആഗോള കൊവിഡ് ബാധിതരുടെ എണ്ണം 5,79,15,599 കടന്നു
അമേരിക്കയിൽ ഇതുവരെ 1,22,74,726 പേർക്കാണ് കൊവിഡ് ബാധിച്ചത്. 2,60,283 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൊവിഡിനെ പ്രതിരോധിക്കാന്‍ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ വികസിപ്പിക്കുന്നതിനും ഉൽപാദിപ്പിക്കുന്നതിനുമുള്ള ധനസഹായത്തിനായി 500 മില്യൺ ഡോളറിലധികം തുക സൗദി അറേബ്യൻ സർക്കാർ ചെലവഴിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി തൗഫിഗ് അൽ റബിയ പറഞ്ഞു.