ഹൈദരാബാദ്:കൊവിഡ് ആഗോളതലത്തിൽ 4,68,10,375 പേരെ ബാധിക്കുകയും 12,05,206 ആളുകൾ മരിക്കുകയും ചെയ്തു. 94,73,911 കേസുകളും 2,36,471 മരണങ്ങളും റിപ്പോർട്ട് ചെയ്തു യുഎസ് ആണ് കൊവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യം. അമേരിക്കൻ ഐക്യനാടുകളിലെല്ലാം ദിനംപ്രതി കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.68 കോടി കടന്നു - ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.68 കോടി കടന്നു
അമേരിക്കൻ ഐക്യനാടുകളിലെല്ലാം ദിനംപ്രതി കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
![ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.68 കോടി കടന്നു Global COVID-19 tracker COVID-19 tracker global coronavirus count global economy ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.68 കോടി കടന്നു ആഗോളതലത്തിൽ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9397635-296-9397635-1604293908196.jpg)
കൊവിഡ്
82,29,322 കേസുകളും 1,22,642 മരണങ്ങളും ഉള്ള ഇന്ത്യയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.