കേരളം

kerala

ETV Bharat / international

ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.53 കോടി കടന്നു

കൊവിഡ് വ്യാപനം വീണ്ടും ശക്തമായതോടെ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ലോക്ക്ഡൗണും നിയന്ത്രണങ്ങളും കർശനമാക്കി.

Global COVID-19 tracker  coronavirus  global economy  European countries  world coronavirus count  global covid-19 tally  ആഗോളതലത്തിൽ കൊവിഡ്  ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.53 കോടി കടന്നു  കൊവിഡ് ബാധിതർ  യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ്
കൊവിഡ്

By

Published : Oct 30, 2020, 11:25 AM IST

ഹൈദരാബാദ്: കൊവിഡ് ആഗോളതലത്തിൽ 4,53,21,659ൽ അധികം ആളുകളെ ബാധിക്കുകയും 11,86,243 പേർ മരിക്കുകയും ചെയ്തു. 92,12,767 കേസുകളും 2,34,177 മരണങ്ങളും ഉൾപ്പെടെ കൊവിഡ് ഏറ്റവും മോശമായ രീതിയിൽ ബാധിച്ച രാജ്യമായി യുഎസ് തുടരുന്നു. ഇന്ത്യ, ബ്രസീൽ, റഷ്യ, ഫ്രാൻസ് എന്നിവയാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ള മറ്റ് രാജ്യങ്ങൾ.

ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.53 കോടി കടന്നു

കൊവിഡ് വ്യാപനം വീണ്ടും ശക്തമായതോടെ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ലോക്ക്ഡൗണും നിയന്ത്രണങ്ങളും കർശനമാക്കി.

ABOUT THE AUTHOR

...view details