കൊവിഡ് ആഗോളതലത്തിൽ 4,37,76,587 പേരെ ബാധിക്കുകയും 11,64,515 പേർ മരിക്കുകയും ചെയ്തു. ഇതുവരെ 3,21,79,748 പേർ സുഖം പ്രാപിച്ചു. 89,62,783 കേസുകളും 2,31,045 മരണങ്ങളും രേഖപ്പെടുത്തിയ യുഎസാണ് ഒന്നാമത്. രാജ്യത്ത് രോഗബാധിതരാകുന്നരുടെ എണ്ണവും മരണനിരക്കും ദിനം പ്രതി വർധിക്കുകയാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് പരിശോധന വർധിപ്പിച്ചതായും അധികൃതർ അറിയിച്ചു.
ആഗോളതലത്തിൽ കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു - യുഎസ് കൊവിഡ്
79,45,888 കേസുകളോടെ കൊവിഡ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ആവശ്യമായിരിക്കുമെന്ന് ഫ്രഞ്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പിടിമുറുക്കി കൊവിഡ്
79,45,888 കേസുകളോടെ കൊവിഡ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കൊവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ആവശ്യമായിരിക്കുമെന്ന് ഫ്രഞ്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Last Updated : Oct 27, 2020, 3:09 PM IST