ആഗോളതലത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു - COVID-19
വൈറസ് ബാധിച്ച് 7,33,897 പേർ മരിച്ചു. 1,22,00,847 പേർക്ക് രോഗം ഭേദമായി.
ആഗോളതലത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 20,001,019 ആയി
മോസ്‌കോ: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 20,001,019 ആയതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല. വൈറസ് ബാധിച്ച് 733,897 പേർ മരിച്ചു. 12,200,847 പേർക്ക് രോഗം ഭേദമായി. മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന കൊറോണ വൈറസ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്.