പാരിസ്: ഫ്രാൻസിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 13,750 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 2,337,966 ആയി ഉയർന്നു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് 292 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 56,940 ആയി.
ഫ്രാൻസിൽ 13,750 പുതിയ കൊവിഡ് കേസുകൾ - പുതിയ കൊവിഡ് കേസുകൾ
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് 292 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 56,940 ആയി.
കൊവിഡ് കേസുകൾ
ആളുകൾ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നതിനുള്ള വിലക്ക് ഡിസംബർ 15ന് സർക്കാർ പിൻവലിക്കുമെന്നും പകരം രാത്രി എട്ട് മുതൽ രാവിലെ 6 മണി വരെ കർഫ്യൂ ഏർപ്പെടുത്തും.