കേരളം

kerala

ETV Bharat / international

ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ സ്‌ഫോടനത്തിൽ അഞ്ച് തീവ്രവാദികൾ മരിച്ചു - Five terrorists killed in explosion while planning attack in Iraq

വാഹനത്തിൽ സ്ഫോടക വസ്‌തുക്കൾ സ്ഥാപിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്

ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ സ്‌ഫോടനത്തിൽ അഞ്ച് തീവ്രവാദികൾ മരിച്ചു  ഇറാഖിനെതിരെ ബോംബാക്രമണം  ബാഗ്‌ദാദ് സ്ഫോടനം  സ്ഫോടനത്തിൽ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു  Five terrorists killed in explosion  Five terrorists killed in explosion while planning attack in Iraq  Five terrorists killed in explosion while planning attack
ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ സ്‌ഫോടനത്തിൽ അഞ്ച് തീവ്രവാദികൾ മരിച്ചു

By

Published : Sep 27, 2020, 9:09 AM IST

ബാഗ്‌ദാദ്‌: ഇറാഖിനെതിരെ സ്‌ഫോടനാക്രമണം പദ്ധതിയിടുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് തീവ്രവാദികൾ മരിച്ചു. വാഹനത്തിൽ സ്ഫോടക വസ്‌തുക്കൾ സ്ഥാപിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഐഎസ് തീവ്രവാദികളുടെ സാമീപ്യമുള്ള പടിഞ്ഞാറൻ അൽ-അൻബർ പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്.

ABOUT THE AUTHOR

...view details