കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യ തലസ്ഥാനമായ കാബൂളില്‍ ബുധനാഴ്‌ച രാവിലെയാണ് സ്‌ഫോടനം നടന്നത്.
അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടനം - അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം
രാജ്യ തലസ്ഥാനമായ കാബൂളില്‍ ബുധനാഴ്‌ച രാവിലെയാണ് സ്‌ഫോടനം നടന്നത്.
അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടനം
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ദേഹ്മാസാങ് സ്‌ക്വയറിന് സമീപമാണ് സംഭവം നടന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. സ്ഫോടനത്തിന് പിന്നാലെ സ്ഥലത്തെ നിയന്ത്രണം സുരക്ഷ സേന ഏറ്റെടുത്തിട്ടുണ്ട്.
നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായിട്ടില്ല.