കേരളം

kerala

ETV Bharat / international

അഫ്‌ഗാനിസ്ഥാനിൽ സ്‌ഫോടനം; രണ്ടു പേർക്ക് പരിക്ക് - Afghanistan

ഇന്ന് രാവിലെ ഏഴു മണിയോടെ സ്‌ഫോടനം നടന്നു എന്നാണ് റിപ്പോർട്ടുകൾ.

Two soldiers injured in explosion in Afghanistan's Kabul  അഫ്‌ഗാനിസ്ഥാനിൽ സ്‌ഫോടനം; രണ്ടു പേർക്ക് പരിക്ക്  അഫ്‌ഗാനിസ്ഥാനിൽ സ്‌ഫോടനം  അഫ്‌ഗാനിസ്ഥാൻ സ്‌ഫോടനം  ജോയ് ഷേർ  സ്‌ഫോടനം  explosion in Afghanistan's Kabul  explosion in Afghanistan's Kabul; two injured  explosion in Afghanistan  Afghanistan  Afghanistan explosion
അഫ്‌ഗാനിസ്ഥാനിൽ സ്‌ഫോടനം; രണ്ടു പേർക്ക് പരിക്ക്

By

Published : Feb 2, 2021, 11:55 AM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ജോയ് ഷേർ പ്രദേശത്ത് ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടു പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴു മണിയോടെ സ്‌ഫോടനം നടന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കാബൂളിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു പ്രദേശവാസിയും ഒരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ABOUT THE AUTHOR

...view details