മ്യാൻമറിൽ ഭൂചലനം - Myanmar Earthquake
റിക്‌ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

മ്യാൻമറിൽ ഭൂചലനം അനുഭവപ്പെട്ടു
യാങ്കോൺ:മ്യാൻമറിൽ ഭൂചലനം.ഇന്ന് പുലർച്ചെ 5.31നാണ് റിക്‌ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.