കേരളം

kerala

ETV Bharat / international

റഷ്യയിൽ ഭൂചലനം; നാശനഷ്‌ടങ്ങളില്ല - ഭൂചലനം

റിക്‌ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി.

earthquake in russia  റഷ്യയിൽ ഭൂചലനം; നാശനഷ്‌ടങ്ങളില്ല  പലാന നഗരം  russia city  russia  റഷ്യ  ഭൂചലനം  earthquake
റഷ്യയിൽ ഭൂചലനം; നാശനഷ്‌ടങ്ങളില്ല

By

Published : Dec 27, 2019, 10:49 AM IST

മോസ്‌കോ: റഷ്യയിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്‌ച രാവിലെ 5.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. റഷ്യയിലെ പലാന നഗരത്തിൽ ഏകദേശം 14 കിലോമീറ്റർ താഴ്‌ചയിൽ 74 കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം ഉണ്ടായത്. നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ABOUT THE AUTHOR

...view details