നേപ്പാളിൽ ഭൂചലനം
കാഠ്‌മണ്ഡു: നേപ്പാളിലെ ലോബുജിയ മേഖലയിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ചൊവ്വാഴ്‌ച രാവിലെ രണ്ടരയ്‌ക്ക് ശേഷമാണ് ഭൂചലനമുണ്ടായത്.