അഫ്‌ഗാനിസ്ഥാനിലെ കാബൂളിൽ ഭൂകമ്പം - കാബൂൾ
കാബൂളിന് വടക്കുകിഴക്ക് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്
അഫ്‌ഗാനിസ്ഥാനിലെ കാബൂളിൽ ഭൂകമ്പം
കാബൂൾ:അഫ്‌ഗാനിസ്ഥാനിലെ കാബൂളിൽ ഭൂകമ്പം. കാബൂളിന് വടക്കുകിഴക്ക് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. റിക്‌ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. കാബൂളിൽ നിന്ന് 302 കിലോമീറ്റർ വടക്കുകിഴക്കായി രാത്രി 9:21 നാണ് ഭൂകമ്പം ഉണ്ടായത്.