റഷ്യയിൽ 134,687 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - Covid death Russia
24 മണിക്കൂറിനുള്ളിൽ റഷ്യയിൽ 10,633 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു.
റഷ്യയിൽ 134,687 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
മോസ്‌കോ: റഷ്യയിൽ 10,633 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 134,687 ആയി ഉയർന്നു. കൊവിഡ് സ്ഥിരീകരിച്ചവരിൽ 50.3 ശതമാനം രോഗികൾക്കും രോഗലക്ഷണങ്ങൾ ഇല്ല. റഷ്യയിലെ 85 മേഖലകളിൽ നിന്ന് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു.