ജറുസലേം: കൊവിഡ്-19 വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക പാക്കേജുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 2.86 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. ആരോഗ്യരംഗത്തിനും ടൂറിസം മേഖലക്കും ഉണ്ടായ വെല്ലുവിളികള്‍ പരിഹരിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ് പാക്കേജ്.
കൊറോണയെ നേരിടാന്‍ സാമ്പത്തിക പാക്കേജുമായി ഇസ്രായേല്‍ - നരേന്ദ്രമേദി
2.86 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചത്.

കൊവിഡ്-19; നരേന്ദ്രമേദിയുമായി ബെഞ്ചമിന്‍ നെന്യാഹു ചര്‍ച്ച നടത്തി
അവശ്യവസ്തു വിതരണത്തിനായി മറ്റു രാജ്യങ്ങളെ കൂടി ഇസ്രായേല്‍ ആശ്രയിക്കുന്ന സാഹചര്യത്തില്‍ മറ്റു രാജ്യങ്ങള്‍ക്ക് സഹായകമാവുന്ന തരത്തിലുള്ളതാണ് ഇസ്രയേലിന്‍റെ പാക്കേജെന്നാണ് സൂചന.