ദക്ഷിണ കൊറിയയിൽ പുതുതായി 594 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു - കൊവിഡ് 19
ദക്ഷിണ കൊറിയയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 2,931ആയി ഉയർന്നു.
![ദക്ഷിണ കൊറിയയിൽ പുതുതായി 594 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു South Korea government South Korea health department Coronavirus case Coronavirus cases rise to 2,931 in Korea ദക്ഷിണ കൊറിയ 594 കൊവിഡ് 19 കൊവിഡ് 19 സിയോൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6242877-343-6242877-1582951264982.jpg)
ദക്ഷിണ കൊറിയയിൽ പുതുതായി 594 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു
സിയോൾ:ദക്ഷിണ കൊറിയയിൽപുതുതായി 594 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ദക്ഷിണ കൊറിയയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 2,931ആയി ഉയർന്നു. 27 പേർ രോഗ വിമുക്തരായപ്പോൾ 16 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ദക്ഷിണ കൊറിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.